​സേനക്കും പൊലീസിനും കൂടുതൽ തുക

പ്ര​തി​രോ​ധ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ബ​ജ​റ്റ് വി​ഹി​തം വ​ർ​ധി​പ്പി​ച്ചു. രാ​ജ്നാ​ഥ് സി​ങ് ന​യി​ക്കു​ന്ന പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വി​ഹി​തം 4.78 ല​ക്ഷം കോ​ടി​യി​ൽ നി​ന്ന് അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 5.25 ല​ക്ഷം കോ​ടി​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. അ​മി​ത്ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് വി​ഹി​തം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 11.5 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

1.85 ല​ക്ഷം കോ​ടി​യാ​ണ് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ഹി​തം. പൊ​ലീ​സ് സേ​ന​ക​ളു​ടെ ന​വീ​ക​ര​ണം, സൈ​ബ​ർ സു​ര​ക്ഷ, ര​ഹ​സ്യാ​ന്വേ​ഷ​ണ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ​ക്കാ​ണ് ചെ​ല​വ് ഉ​യ​ർ​ത്തി​യ​ത്.

Tags:    
News Summary - More money for the army and police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.