സഹകരണ ബാങ്കുകളുടെ എസ്​.ബി.​െഎ അക്കൗണ്ടുകളിൽനിന്ന്​ 22.82 ലക്ഷം തട്ടി

കാ​സ​ർ​കോ​ട്​: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ 22.82 ല​ക്ഷം രൂ​പ​യു​ടെ ബി​റ്റ്​​കോ​യി​ൻ ത​ട്ടി​പ്പ്. ഇ​ന്ത്യ​യി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത അ​ന്താ​രാ​ഷ്​​ട്ര ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ രീ​തി​യാ​യ ബി​റ്റ്​​കോ​യി​ൻ ഉ​പ​യോ​ഗി​ച്ച്​ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ത​ട്ടി​പ്പാ​ണി​ത്. ബേ​ഡ​ക​ത്തെ പ്ര​മു​ഖ സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ത്തി​​െൻറ 5.87 ല​ക്ഷം രൂ​പ​യും ചെ​ങ്ക​ള​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​​െൻറ 16.95 ല​ക്ഷം രൂ​പ​യു​മാ​ണ്​ ഇൗ ​രീ​തി​യി​ൽ ത​ട്ടി​യെ​ടു​ത്ത​ത്​ എ​ന്നാ​ണ്​ പ്രാ​ഥ​മി​ക​നി​ഗ​മ​നം. ബേ​ഡ​കം ബാ​ങ്കി​​െൻറ പ​ണം എ​സ്.​ബി.​െ​എ താ​യ​ല​ങ്ങാ​ടി ശാ​ഖ​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി ​െഎ.​സി.​െ​എ.​സി.​െ​എ ബ്രാ​ഞ്ചി​​െൻറ ശാ​ഖ​യി​ലേ​ക്കും ചെ​ങ്ക​ള ബാ​ങ്കി​​െൻറ പ​ണം എ​സ്.​ബി.​െ​എ ക​ല​ക്​​ട​റേ​റ്റ്​ ശാ​ഖ​യി​ൽ​നി​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്.​ബി.​െ​എ ബ്രാ​ഞ്ചി​ലേ​ക്കു​മാ​ണ്​ മാ​റ്റി​യ​ത്. ര​ണ്ടു​ ബാ​ങ്ക്​ മാ​നേ​ജ​ർ​മാ​രും അ​ക്കൗ​ണ്ടി​​​െൻറ കൂ​ടെ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക്​ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച ഇ​ട​പാ​ട്​​ സ​ന്ദേ​ശം വ​ന്ന​പ്പോ​ഴാ​ണ്​ ത​ട്ടി​പ്പ്​ അ​റി​യു​ന്ന​ത്.

ബി​റ്റ്​​കോ​യി​ൻ അ​ക്കൗ​ണ്ടു​കാ​ർ ത​മ്മി​ലു​ള്ള ഇ​ട​പാ​ട്​ തീ​ർ​ക്കാ​ൻ ഇൗ ​പ​ണം ഉ​പ​യോ​ഗി​ച്ച​താ​യാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. 5.87 ല​ക്ഷം രൂ​പ ​പി​ൻ​വ​ലി​ച്ച​താ​യാ​ണ്​ ബേ​ഡ​കം ബാ​ങ്ക്​ മാ​നേ​ജ​ർ​ക്ക്​ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം ബേ​ഡ​കം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലും സൈ​ബ​ർ​സെ​ല്ലി​നും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്കും എ​സ്.​ബി.​െ​എ ​റീ​ജ​ന​ൽ മാ​നേ​ജ​ർ​ക്കും പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്കാ​ണ്​ അ​ഞ്ചു​ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച സ​ന്ദേ​ശം ചെ​ങ്ക​ള ബാ​ങ്ക്​​ മാ​നേ​ജ​ർ​ക്ക്​ ല​ഭി​ച്ച​ത്. 2.30ന്​ ​വേ​റൊ​രു അ​ഞ്ചു ല​ക്ഷ​വും പി​ന്നാ​ലെ 6.95 ല​ക്ഷ​വും പി​ൻ​വ​ലി​ച്ച വി​വ​രം മൊ​ബൈ​ൽ സ​ന്ദേ​ശ​മാ​യി ല​ഭി​ച്ചു. അ​ന്നു​ത​ന്നെ മാ​നേ​ജ​ർ എ​സ്.​ബി.​െ​എ മാ​നേ​ജ​ർ​ക്ക്​ പ​രാ​തി ന​ൽ​കി. സൈ​ബ​ർ സെ​ല്ലി​നും വി​ദ്യാ​ന​ഗ​ർ പൊ​ലീ​സി​ലും പ​രാ​തി​യു​ടെ പ​ക​ർ​പ്പും ന​ൽ​കി. 

ഉ​ട​ൻ​ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​​െൻറ ഭാ​ഗ​മാ​യി പ​ണം മാ​റ്റ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളി​ലെ ഇ​ട​പാ​ടു​ക​ൾ മ​ര​വി​പ്പി​ച്ചു​വെ​ന്നും പ​ണം തി​രി​ച്ച്​ അ​ക്കൗ​ണ്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​സ്.​ബി.​െ​എ അ​ധി​കൃ​ത​ർ സ​ഹ​ക​ര​ണ ബാ​ങ്ക്​​ അ​ധി​കൃ​ത​ർ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ബേ​ഡ​കം പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
ഇ​ൻ​റ​ർ​നെ​റ്റി​ലൂ​ടെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ നാ​ണ​യ​മാ​ണ് ബി​റ്റ്കോ​യി​ൻ (Bitcoin). ലോ​ഹ​നാ​ണ​യ​മോ ക​ട​ലാ​സ് നോ​ട്ടോ ഇ​തി​നി​ല്ല. ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും ബാ​ങ്കു​ക​ളു​ടെ​യും നി​യ​ന്ത്ര​ണം ഇ​തി​നി​ല്ല. വി​ശ്വാ​സ​യോ​ഗ്യ​മാ​യി​ട്ടി​ല്ലാ​ത്തി​നാ​ൽ ഇ​ന്ത്യ​യി​ൽ ബി​റ്റ്​​കോ​യി​ൻ വ​ഴി ഇ​ട​പാ​ടി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ല.  
എ​ൻ​ക്രി​പ്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഇ​വ​യെ ‘ക്രി​പ്റ്റോ ക​റ​ൻ​സി’ എ​ന്നും വി​ളി​ക്കും. ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നും ല​ഹ​രി​വി​ൽ​പ​ന, ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്ക​ും ബി​റ്റ്കോ​യി​ൻ സ​ഹാ​യ​ക​മാ​കും എ​ന്ന ആ​ശ​ങ്ക​യാ​ൽ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ബാ​ങ്കു​ക​ൾ ഇ​തി​നെ എ​തി​ർ​ക്കു​ന്നു.

Tags:    
News Summary - Co-Operative banks SBI account scam-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.