കൊച്ചി: രാജ്യത്ത് പെട്രോൾ വില വീണ്ടും തുടർച്ചയായ ദിവസങ്ങളിൽ വർധിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തിൽ 1.12 രൂപ പെട്രോളിന് കൂടി. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ലിറ്ററിന് 83.56 രൂപയായിരുന്നു പെട്രോൾ വില, ഡീസലിന് 79.18 രൂപയും.
ആലപ്പുഴ 82.16, കണ്ണൂർ 82.04, കോട്ടയം 82.17, ഇടുക്കി 82.85, എറണാകുളം 81.75, കാസർകോട് 82.87, കോഴിക്കോട് 82.09, പാലക്കാട് 82.85, തൃശൂർ 82.35, വയനാട് 83.11, കൊല്ലം 82.96, മലപ്പുറം 82.51, പത്തനംതിട്ട 82.72 എന്നിങ്ങനെയാണ് വ്യാഴാഴ്ച വിവിധ ജില്ലകളിലെ പെട്രോൾ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.