കോഴിക്കോട്: സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞു. പവന് 57,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7200 രൂപയുമായി. തുടർച്ചയായ ആറ് ദിവസത്തെ വർധനക്കൊടുവിലാണ് സ്വർണവില താഴ്ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം 58,400 രൂപയായിരുന്നു വില. ആറ് ദിവസം കൊണ്ട് 2920 രൂപ വർധിച്ച ശേഷമാണ് ഇന്ന് 800 രൂപ കുറഞ്ഞിരിക്കുന്നത്.
1-നവംബർ - 59,080
2-നവംബർ - 58,960
3-നവംബർ - 58,960
4-നവംബർ -58,960
5-നവംബർ -58,840
6-നവംബർ -58,920
7-നവംബർ -57,600
8-നവംബർ -58,280
9-നവംബർ -58,200
10-നവംബർ -58,200
11-നവംബർ -57,760
12-നവംബർ -56,680
13-നവംബർ -56,360
14-നവംബർ -55,480
15-നവംബർ -55,560
16-നവംബർ -55,480
17-നവംബർ -55,480
18-നവംബർ -55,960
19-നവംബർ -56,520
20-നവംബർ -56,920
21-നവംബർ -57,160
22-നവംബർ -57,800
23-നവംബർ -58,400
24-നവംബർ -58,400
25-നവംബർ -57,600
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.