പുതുവർഷ ദിനത്തിൽ ബി.എസ്​.എൻ.എല്ലിൽ സൗജന്യകോളുകൾ

കോഴിക്കോട്​: തിങ്കളാഴ്​ച രാത്രി 10.30 മുതൽ രാവിലെ ആറുമണി വരെ ഇന്ത്യയിൽ എവിടേക്കും സൗജന്യ കോളുകൾ ബി.എസ്​.എൻ.എൽ ലാൻഡ്​ ഫോണിൽനിന്ന്​ ചെയ്യാം. ഞായറാഴ്​ചകളിൽ  24 മണിക്കൂറും സൗജന്യമായി വിളിക്കുവാനുള്ള സൗകര്യം തുടരും. ലാൻഡ്​ഫോൺ, ബ്രോഡ്​ ബാൻഡ്​, എഫ്​.ടി.ടി.എച്ച്​ എന്നീ സർവിസുകളിലാണ്​ സൗജന്യ വിളികൾ ലഭ്യമാവുകയെന്ന്​ ബി.എസ്​.എൻ.എൽ അധികൃതർ അറിയിച്ചു. 
 

Tags:    
News Summary - BSNL New Year Package -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.