സ്വർണ്ണവിലയിൽ മാറ്റമില്ല; പവന്​ 21,880

കൊച്ചി: ജി.എസ്​.ടി നിലവിൽ വന്നതി​ന്​ ശേഷമുള്ള ആദ്യ ദിവസം സ്വർണവിലയിൽ മാറ്റമില്ല. ഒരു ​ഗ്രാം സ്വർണത്തിന്​ 2,735 രൂപയാണ്​ വില. ഒരു പവൻ സ്വർണത്തിന്​ 21,880 രൂപയും നൽകണം. 

ജി.എസ്​.ടിയിൽ  മൂന്ന്​ ശതമാനമാണ്​ സ്വർണത്തിന്​ ചുമത്തിയ നികുതി. മുമ്പ്​ രണ്ട്​ ശതമാനം നികുതിയാണ്​ ഉണ്ടായിരുന്നത്​. ജി.എസ്​.ടി നിലവിൽ വരുന്നതോടെ സ്വർണം വാങ്ങുന്നത്​ കൂടുതൽ ചിലവേറുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

Tags:    
News Summary - no price in gold after gst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.