കൊച്ചി വാട്ടർ മെട്രോയിൽ 39 ഒഴിവ്

കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് മാസ്റ്റർ, ബോട്ട് ഓപറേറ്റർ, ബോട്ട് അസിസ്റ്റന്റ്, മാനേജർ ഫിനാൻസ് തുടങ്ങിയ ഒഴിവാണുള്ളത്. യോഗ്യത, പ്രായം, ശമ്പളം തുടങ്ങി വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://Kochimetro.org/careerൽ. നവംബർ രണ്ടുവരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, വൈദഗ്ധ്യ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - 39 vacancies in Kochi Water Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.