എം.ജി സർവകലാശാല വാർത്തകൾ

എം.ജി

പ്രാ​ക്ടി​ക്ക​ല്‍

കോട്ടയം: അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ്-​ബി.​എ​സ്.​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് മോ​ഡ​ല്‍-​മൂ​ന്ന്​ (പു​തി​യ സ്കീം-2022 ​അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 ആ​ദ്യ മെ​ഴ്സി ചാ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 31, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​സി ബ​യോ​കെ​മി​സ്ട്രി (2015 മു​ത​ല്‍ 2018 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി​യും മെ​ഴ്സി ചാ​ന്‍സും) മെ​യ് 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് 27 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ, എം.​എ​സ്.​സി (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് ജ​നു​വ​രി ഒ​ന്നു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ്.​എ​സ് ബി.​കോം (2009 മു​ത​ല്‍ 2012 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സെ​മ​സ്റ്റ​ര്‍ ഇം​പ്രൂ​വ്മെ​ന്‍റും മെ​ഴ്സി ചാ​ന്‍സും) ഒ​ക്ടോ​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് 28 വ​രെ അ​പേ​ക്ഷി​ക്കാം.

സ​മ​യ​പ​രി​ധി നീ​ട്ടി

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. ഫൈ​ന്‍ ഇ​ല്ലാ​തെ 19 വ​രെ​യും ഫൈ​നോ​ടു​കൂ​ടി 20 വ​രെ​യും സൂ​പ്പ​ര്‍ഫൈ​നോ​ടു​കൂ​ടി 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ആരോഗ്യം

പ​രീ​ക്ഷ തീ​യ​തി​ക​ൾ

തൃ​ശൂ​ർ: ര​ണ്ടാം പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ബി​രു​ദ റ​ഗു​ല​ർ (2021, 2012, 2016 സ്‌​കീം) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 24നും ​മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​​സി എം.​എ​ൽ.​ടി ബി​രു​ദ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീ​മു​ക​ൾ), മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ ഫെ​ബ്രു​വ​രി മൂ​ന്നി​നും തു​ട​ങ്ങും.

ഒ​ന്നാം പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി (2010 സ്‌​കീം) പ​രീ​ക്ഷ ജ​നു​വ​രി 13നും ​ഏ​ഴാം സെ​മ​സ്റ്റ​ർ ബി.​ഫാം ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി ആ​റി​നും തു​ട​ങ്ങും. മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി (2019 & 2020 സ്കീ​മു​ക​ൾ) പ​രീ​ക്ഷ ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ ആ​രം​ഭി​ക്കും.

പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ

മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി (2010 സ്‌​കീം), ര​ണ്ടാം പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ബി​രു​ദ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്‌​കീം) പ്രാ​ക്ടി​ക്ക​ൽ (റി​വൈ​സ്ഡ്), മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ബി​രു​ദ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ, ഒ​ന്നാം വ​ർ​ഷ എം.​എ​സ്​​സി ന​ഴ്സി​ങ് ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി (2016 സ്‌​കീം) പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.kuhs.ac.in കാ​ണു​ക.

Tags:    
News Summary - University Information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.