സർവകലാശാല വാർത്തകൾ

എം.ജി

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

കോ​ട്ട​യം: എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ള്‍ ഓ​ഫ് നാ​നോ​സ​യ​ന്‍സ് ആ​ൻ​ഡ്​ നാ​നോ ടെ​ക്​​നോ​ള​ജി​യി​ല്‍ എം.​ടെ​ക് ജ​ന​റ​ല്‍ മെ​റി​റ്റി​ല്‍ സീ​റ്റു​ക​ള്‍ ​ഒ​ഴി​വു​ണ്ട്. അഭിമുഖം 18ന്. ​ഫോ​ണ്‍: 9995108534, 9188606223.

പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​പി.​ഇ.​എ​ഡ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2018 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് (ദ്വി​വ​ത്സ​ര കോ​ഴ്സ്-2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ ജ​നു​വ​രി 17ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2014 മു​ത​ല്‍ 2018 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 24 മു​ത​ല്‍ ന​ട​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ, എം.​എ​സ്.​സി പ്രോ​ഗ്രാ​മു​ക​ളു​ടെ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2020,2021 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ള്‍ 31 മു​ത​ല്‍ ന​ട​ക്കും.

വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മെ​ഡി​ക്ക​ല്‍ ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020, 2021 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ് ന​വം​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി, പ്രാ​ക്ടി​ക്ക​ല്‍, പ്രോ​ജ​ക്ട്​ വൈ​വ പ​രീ​ക്ഷ​ക​ള്‍ 18ന് ​ന​ട​ക്കും.

സ​മ​യ​പ​രി​ധി നീ​ട്ടി

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019, 2020 അ​ഡ്മി​ഷ​നു​ക​ള്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.