പി.ആർ. ശ്രീനിത

ഡോക്ടറേറ്റ് നേടി

കേരള സര്‍വകലാശാലയില്‍ നിന്ന് ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ പി.ആര്‍. ശ്രീനിത. കൊല്ലം ഉളിയനാട് പത്മാ നിവാസില്‍ രാജേന്ദ്രക്കുറുപ്പിന്‍റെയും പത്മയുടെയും മകളും തിരുവനന്തപുരം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജി. ലാല്‍കൃഷ്ണന്‍റെ ഭാര്യയുമാണ്. മകന്‍ : ആര്യന്‍ എസ്. ലാല്‍.

Tags:    
News Summary - doctorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.