തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മികച്ച അധ്യാപകർക്ക് നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ അക്കാദമിക് സമിതികൾ തയാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ച് മെഡിസിൻ, ആയുർവേദം, ഡെന്‍റൽ, ഹോമിയോ, നഴ്സിങ്, ഫാർമസി, അലൈഡ് ഹെൽത്ത് എന്നീ മേഖലകളിലെ അധ്യാപകർക്ക് പുരസ്കാരം നൽകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.kuhs.ac.in കാണുക. ഫോണ്‍: 0487 2207752.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.