ആ​ർ​ക്കി​ടെ​ക്ച​ർ: ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്‌​മെ​ന്റ്​

തി​രു​വ​ന​ന്ത​പു​രം: ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്‌​സി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്‌​മെ​ന്റ്​ www.cee.kerala.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ സെ​പ്​​റ്റം​ബ​ർ ര​ണ്ടി​ന്​ വൈ​കു​ന്നേ​രം മൂ​ന്നി​ന്​ മു​മ്പ്​ അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

ഹോം ​പേ​ജി​ലെ ‘Data Sheet’ എ​ന്ന മെ​നു ക്ലി​ക്ക് ചെ​യ്ത് ഡാ​റ്റ ഷീ​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. പ്ര​വേ​ശ​നം നേ​ടു​ന്ന സ​മ​യ​ത്ത് ഡാ​റ്റ ഷീ​റ്റ്, അ​ലോ​ട്ട്‌​മെ​ന്റ് മെ​മ്മോ എ​ന്നി​വ​യും പ്രോ​സ്‌​പെ​ക്ട​സ് ക്ലോ​സ് 11.7.1 പ​റ​ഞ്ഞി​രി​ക്കു​ന്ന ബാ​ധ​ക​മാ​യ രേ​ഖ​ക​ളും കോ​ള​ജ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്‍സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക.

Tags:    
News Summary - Architecture Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.