കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പ​രി​ശീ​ല​ന പ​രി​പാ​ടി

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല യു.​ജി.​സി-​ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​റി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ ന​ട​ത്തു​ന്ന ഫാ​ക്ക​ല്‍റ്റി ഇ​ന്റ​ക്ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ള്‍, റി​ഫ്ര​ഷ​ര്‍ കോ​ഴ്സു​ക​ള്‍, ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ള്‍, ശി​ൽ​പ​ശാ​ല​ക​ള്‍, മ​റ്റു പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​ച്ച്.​ആ​ര്‍.​ഡി.​സി വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ക്കാം. ഫോ​ണ്‍: 0494 2407350, 2407351.

പി.​ജി ട്യൂ​ഷ​ന്‍ ഫീ​സ്

എ​സ്.​ഡി.​ഇ 2022 പ്ര​വേ​ശ​നം പി.​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ട്യൂ​ഷ​ന്‍ ഫീ​സ് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288, 2407356.

പ​രീ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് ട്രെ​യ്നി​ങ് കോ​ള​ജു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് (ര​ണ്ടു വ​ര്‍ഷം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് ര​ണ്ടി​ന് തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​പി.​എ​ഡ് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 19ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ബി.​വോ​ക് ഫാ​ഷ​ന്‍ ടെ​ക്നോ​ള​ജി ന​വം​ബ​ര്‍ 2022 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ല്‍ 2023 ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ ആ​റി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ​ച്ച്.​എ ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഒ​മ്പ​തു​വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.