മെഡിക്കൽ/ എൻജിനീയറിങ്​: ഇ.ഡബ്ല്യു.എസ്​ സർട്ടിഫിക്കറ്റ്​ 23 മുതൽ അപ്​ലോഡ്​ ചെയ്യാം


തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ക്കാ​രാ​യ (ഇ.​ഡ​ബ്ല്യു.​എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ർ​ച്ച് 23 മു​ത​ൽ ഏ​പ്രി​ൽ എ​ട്ടു​വ​രെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​പ്​​ലോ​ഡ്​ ചെ​യ്യാം.

2020 ഫെ​ബ്രു​വ​രി 12ാം തീ​യ​തി​യി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് നി​ശ്ചി​ത ഫോ​ർ​മാ​റ്റി​ലു​ള്ള​തും കേ​ര​ള സ​ർ​ക്കാ​ർ ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​തു​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ത​പാ​ലി​ലോ ഇ ​മെ​യി​ലി​ലോ നേ​രി​ട്ടോ ല​ഭി​ക്കു​ന്ന ഇ.​ഡ​ബ്ല്യു.​എ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ പ​ക​ർ​പ്പോ അ​നു​ബ​ന്ധ രേ​ഖ​ക​ളോ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക്​ അ​യ​യ്ക്കേ​ണ്ട​തി​ല്ല.

Tags:    
News Summary - entrance update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.