സർവകലാശാല വാർത്തകൾ

എം.ജി

പ്രാ​ക്ടി​ക്ക​ല്‍

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​കോം സി​ബി​സി​എ​സ്എ​സ് (2009 മു​ത​ല്‍ 2012 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്റ്റ് വൈ​വ വോ​സി പ​രീ​ക്ഷ ന​വം​ബ​ര്‍ 14 ന് ​വെ​ങ്ങോ​ല, ജ​യ് ഭാ​ര​ത് ആ​ർ​ട്​​സ് ആ​ന്‍റ് സ​യ​ന്‍സ് കോ​ള​ജി​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് സ​സ്റ്റൈ​ന​ബി​ള്‍ അ​ഗ്രി​ക്ക​ള്‍ച്ച​ര്‍ (പു​തി​യ സ്കീം- 2022 ​അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍2 ന​വം​ബ​ര്‍ 28 മു​ത​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി, മെ​ഴ്സി ചാ​ന്‍സ് (2010 മു​ത​ലു​ള്ള അ​ഡ്മി​ഷ​നു​ക​ള്‍) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ന​വം​ബ​ര്‍ 18 വ​രെ സ​മ​ര്‍പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

കണ്ണൂർ

സ്ഥി​രം അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ സ്ഥി​രം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ന​വം​ബ​ർ 22 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​ഫ​സ​ർ -ര​ണ്ട്, അ​സോ. പ്ര​ഫ​സ​ർ -12, അ​സി. പ്ര​ഫ​സ​ർ -18 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്റൗ​ട്ടു​ക​ൾ അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 29ന് ​വൈ​കീ​ട്ട് അ​ഞ്ചു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. വി​ശ​ദ വി​ജ്ഞാ​പ​ന​ത്തി​നാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (www.kannuruniversity.ac.in) സ​ന്ദ​ർ​ശി​ക്കാം.

കാലിക്കറ്റ്

പി.​ജി ഗ്രാ​ജ്വേ​ഷ​ന്‍ സെ​റി​മ​ണി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് 2022-‘24 വ​ര്‍ഷം ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്കാ​യി ന​ട​ത്തു​ന്ന ഗ്രാ​ജ്വേ​ഷ​ന്‍ സെ​റി​മ​ണി 2024 ഡി​സം​ബ​ര്‍ 16, 17 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഡി​സം​ബ​ര്‍ 16നും ​സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 17നു​മാ​ണ് ബി​രു​ദ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​ക. സ​ര്‍വ​ക​ലാ​ശാ​ല ഇ.​എം.​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ലാ​ണ് ച​ട​ങ്ങ്.

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ്.​സി, എം.​കോം, എം.​എ​സ്.​ഡ​ബ്ല്യു, എം.​എ ജേ​ണ​ലി​സം ആ​ന്‍ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം.​ടി.​ടി.​എം, എം.​ബി.​ഇ, എം.​ടി.​എ​ച്ച്.​എം, എം.​എ​ച്ച്.​എം റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2024, എം.​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്‌​സ്, ഡെ​വ​ല​പ്‌​മെ​ന്റ് ഇ​ക്ക​ണോ​മി​ക്‌​സ്, ഇ​ക്ക​ണോ​മെ​ട്രി​ക്‌​സ്, എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് വി​ത്ത് ഡേ​റ്റ സ​യ​ന്‍സ്, ഫോ​റ​ന്‍സി​ക് സ​യ​ന്‍സ്, ബ​യോ​ള​ജി റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​ക​ള്‍ക്കും പി​ഴ​യി​ല്ലാ​തെ 18 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 190 രൂ​പ പി​ഴ​യോ​ടെ 21 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ട്.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​ക്ക് പി​ഴ​യി​ല്ലാ​തെ 25 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ലാ​റ്റ​റ​ല്‍ എ​ന്‍ട്രി മു​ഖേ​ന പ്ര​വേ​ശ​നം നേ​ടി​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ന​വം​ബ​ര്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് 25 വ​രെ പി​ഴ​യി​ല്ലാ​തെ​യും 28 വ​രെ പി​ഴ​യോ​ടെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ മാ​റ്റി

ന​വം​ബ​ര്‍ 20ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം​വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​പി.​എ​ഡ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി ഏ​പ്രി​ല്‍ 2024 പേ​പ്പ​ര്‍ 11 എ​ന്‍വ​യ​ണ്‍മെ​ന്റ​ല്‍ സ്റ്റ​ഡീ​സ് പ​രീ​ക്ഷ 21ലേ​ക്ക് മാ​റ്റി. മ​റ്റു പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റ​മി​ല്ല.

Tags:    
News Summary - University Informations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.