സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള എം.​ബി.​എ (Non CUCSS Regular) ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2005 മു​ത​ൽ 2008 വ​രെ പ്ര​വേ​ശ​നം - ഫു​ൾ​ടൈം & പാ​ർ​ട്ട് ടൈം), ​ഒ​ന്നും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ (2009 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ആ​റി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്.

പ​രീ​ക്ഷ അ​പേ​ക്ഷ

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ (PG SDE CBCSS - 2019 സ്‌​കീം) എം.​എ, എം.​എ​സ് സി, ​എം.​കോം - ന​വം​ബ​ർ 2024 (2022, 2023 പ്ര​വേ​ശ​നം), ന​വം​ബ​ർ 2023 (2020, 2021 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 21 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് എ​ട്ടു മു​ത​ൽ ല​ഭ്യ​മാ​കും.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഏ​ഴാം സെ​മ​സ്റ്റ​ർ (CCSS - 2021 പ്ര​വേ​ശ​നം) ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി - എം.​എ ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ്, എം.​എ​സ് സി ​ഫി​സി​ക്സ്, എം.​എ​സ് സി ​കെ​മി​സ്ട്രി, എം.​എ​സ് സി ​ബ​യോ​സ​യ​ൻ​സ് ന​വം​ബ​ർ 2024 റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 11 വ​രെ​ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ (2021 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം) എം.​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി ഡി​സം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 21 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് എ​ട്ടു മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (CCSS PG - 2022 പ്ര​വേ​ശ​നം മു​ത​ൽ) എം.​എ അ​റ​ബി​ക് ന​വം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ന​വം​ബ​ർ 15ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ (CUCSS - പാ​ർ​ട്ട് ടൈം & ​ഫു​ൾ ടൈം - 2016 ​സ്‌​കീം - 2017 & 2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ വി​വി​ധ ബി.​വോ​ക്. ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.