എൽ.എൽ.ബി പ്രവേശനം

തി​രു​വ​ന​ന്ത​പു​രം: പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ന്യൂ​ന​ത​ക​ൾ തി​രു​ത്തു​ന്ന​തി​നു​മു​ള്ള അ​വ​സ​രം സെ​പ്റ്റം​ബ​ർ നാ​ലി​ന്​ വൈ​കീ​ട്ട്​ നാ​ലു​വ​രെ ല​ഭ്യ​മാ​ണ്.​

ന്യൂ​ന​ത​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ/​രേ​ഖ​ക​ൾ എ​ന്നി​വ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്സൈ​റ്റി​ലൂ​ടെ അ​പ്​​ലോ​ഡ് ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക.


Tags:    
News Summary - LLB admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.