ന്യൂഡൽഹി: നീറ്റ് യു.ജി 2024 അപേക്ഷ തീയതി മാര്‍ച്ച് 16 വരെ നീട്ടി. 16ന് രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 11.50 നുള്ളില്‍ അപേക്ഷ ഫീസ് സമര്‍പ്പിക്കണം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.മേയ് അഞ്ചിനാണ് പ്രവേശന പരീക്ഷ. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 011-40759000 ഇമെയില്‍: neet@nta.ac.inവിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം - nta.ac.inഅപേക്ഷാ തീയതി പുതിക്കിയതിന്റെ നോട്ടിഫിക്കേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ നീറ്റ് യുജി ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.