പി.ജി നഴ്​സിങ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ എം.​എ​സ്​​സി ന​ഴ്സി​ങ്​ (2022-23) ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര സൂ​ചി​ക പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​ക്ഷേ​പ​മു​ന്ന​യി​ക്കാ​ൻ ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ വ​രെ അ​വ​സ​ര​മു​ണ്ട്. ഹൈ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 04712525300.

Tags:    
News Summary - PG Nursing-Answer key published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.