കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദേ​ശ​ഭാ​ഷാ​വി​ഭാ​ഗം ന​ട​ത്തു​ന്ന ഓ​ഫ്​​ലൈ​ൻ പി.​ജി ഡി​പ്ലോ​മ ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റി​വ് ഇം​ഗ്ലീ​ഷ് കോ​ഴ്സി​ൽ 30ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ രാ​വി​ലെ 11ന് ന​ട​ത്തും. ​

ഫ്ര​ഞ്ച്, ജാ​പ്പ​നീ​സ്, ജ​ർ​മ​ൻ കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​യി 31ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ രാ​വി​ലെ 11ന് ​ന​ട​ത്തും. ഫോ​ൺ: 6282167298 delf@cusat.ac.in

ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ വ​കു​പ്പി​ൽ എം.​ടെ​ക് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ 31ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ രാ​വി​ലെ 10ന് ​നടത്തും. ഫോ​ൺ: 0484-2575008.

ഇ​ൻ​റ​ർ യൂ​നി​വേ​ഴ്സി​റ്റി സെൻറ​ർ ഫോ​ർ ഐ.​പി.​ആ​ർ സ്റ്റ​ഡീ​സി​ൽ ര​ണ്ടു​വ​ർ​ഷ എ​ൽ​.എ​ൽ.​എം (ഐ.​പി.​ആ​ർ), എ​ൽ​എ​ൽ.​എം (ഐ.​പി) പി​എ​ച്ച്.​ഡി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 31ന് ​രാ​വി​ലെ 10.30ന്. ഫോൺ 0484-2575174, 0484-2575074

ഡി.​ഡി.​യു കൗ​ശ​ൽ കേ​ന്ദ്ര​യി​ലെ എം.​വോ​ക് ഇ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി മാ​നേ​ജ്മെൻറ്, എം.​വോ​ക് ഇ​ൻ സോ​ഫ്റ്റ​വെ​യ​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡെ​വ​ല​പ്മെൻറ്, ബി.​വോ​ക് ഇ​ൻ ബി​സ്ന​സ് പ്രോ​സ​സ് ആ​ൻ​ഡ് ഡേ​റ്റാ അ​ന​ല​റ്റി​ക്സ്​ എ​ന്ന പ്രോ​ഗ്രാ​മു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 31ന് രാ​വി​ലെ 9.30ന്. www.admissions.cusat.ac.in , www.kaushalkendra.cusat.ac.in

സ​മു​ദ്ര ര​സ​ത​ന്ത്ര ശാ​സ്ത്ര വ​കു​പ്പി​ൽ എം.​എ​സ്​​സി ഹൈ​ഡ്രോ കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ൽ ഒ.​ഇ.​സി (എ​സ്.​സി) വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​യി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 30ന്. ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം. 9446135485 www.admissions.cusat.ac.in

ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് വ​കു​പ്പി​ൽ എം.​സി.​എ (റെ​ഗു​ല​ർ), എം.​സി.​എ (കോ​സ്റ്റ് ഷെ​യ​റി​ങ്), എം.​എ​സ്​​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, എം.​എ​സ്​​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഡേ​റ്റാ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​യി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 30ന്. ​ രാ​വി​ലെ 9.30ന് ഹാ​ജ​രാ​ക​ണം. ഫോൺ: 0484-2862391.

ഇ​ല​ക്ട്രോ​ണി​ക്സ് വ​കു​പ്പി​ൽ എം.​ടെ​ക് മൈ​ക്രോ​വേ​വ് ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം.​ടെ​ക് വി.​എ​ൽ.​എ​സ്.​ഐ ആ​ൻ​ഡ്​ എം​ബ​ഡ​ഡ് സി​സ്റ്റം പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​യി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 29ന് രാ​വി​ലെ 10ന്. ​ഫോ​ൺ: 91 484 2862321. 

Tags:    
News Summary - Spot admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.