സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2024-2025 വ​ര്‍ഷ​ത്തേ​ക്കു​ള്ള ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ര​ത്തേ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ തെ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്താ​നും (ഇ-​മെ​യി​ൽ ഐ​ഡി, മൊ​ബൈ​ൽ ന​മ്പ​ർ, പേ​ര്, ര​ജി​സ്റ്റ​ർ ന​മ്പ​ർ, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ ഒ​ഴി​കെ) പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്താ​നു​മു​ള്ള സൗ​ക​ര്യം ജൂ​ലൈ 11 മു​ത​ൽ 15 വ​രെ ല​ഭ്യ​മാ​കും. ഫ​സ്റ്റ് ഓ​പ്‌​ഷ​നി​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ, ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്റി​ൽ തൃ​പ്ത​രാ​യി ഹ​യ​ർ ഓ​പ്‌​ഷ​നു​ക​ൾ റ​ദ്ദ് ചെ​യ്ത് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ എ​ന്നി​വ​രൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും തി​രു​ത്ത​ലി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച് സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ അ​ലോ​ട്ട്മെ​ന്റി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ​വ​ർ എ​ഡി​റ്റ് ചെ​യ്ത് അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്രം റാ​ങ്ക് ലി​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. ജൂ​ലൈ 11 മു​ത​ൽ 15 വ​രെ ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പ​ണം

നാ​ലാം സെ​മ​സ്റ്റ​ർ എം.​ബി.​എ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്‌​മെ​ന്റ് ജൂ​ലൈ 2024 പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ പ​രീ​ക്ഷാ​ഭ​വ​നി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 29.

വൈ​വ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം.​കോം. (സി.​ഡി.​ഇ-​സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ൽ 2024 വൈ​വ ന​ട​ത്ത​പ്പെ​ടു​ന്ന ജി​ല്ല, കേ​ന്ദ്രം, തീ​യ​തി എ​ന്നി​വ ക്ര​മ​ത്തി​ൽ. (1) തൃ​ശൂ​ർ - ശ്രീ. ​സി. അ​ച്യു​ത​മേ​നോ​ൻ ഗ​വ. കോ​ള​ജ് - ജൂ​ലൈ 18, 20. (2) പാ​ല​ക്കാ​ട് - എ​സ്.​എ​ൻ.​ജി.​എ​സ് കോ​ള​ജ് പ​ട്ടാ​മ്പി - ജൂ​ലൈ 18. (3) മ​ല​പ്പു​റം - എം.​ഇ.​എ​സ്. കേ​വീ​യം കോ​ള​ജ് വ​ളാ​ഞ്ചേ​രി - ജൂ​ലൈ 20, 21. (4) വ​യ​നാ​ട് ഡ​ബ്ല്യു.​എം.​ഒ കോ​ള​ജ് മു​ട്ടി​ൽ - ജൂ​ലൈ 23. (5) കോ​ഴി​ക്കോ​ട് - ഗ​വ. കോ​ള​ജ് മ​ട​പ്പ​ള്ളി - ജൂ​ലൈ 20, 27.

തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം.​എ ഇ​ക്ക​ണോ​മി​ക്സ് (സി.​ഡി.​ഇ-​സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ൽ 2024 വൈ​വ ജൂ​ലൈ 15, 17, 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം: പ​ഴ​ഞ്ഞി എം.​ഡി. കോ​ള​ജ് തൃ​ശൂ​ർ. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വൈ​വ ജൂ​ലൈ 17, 18, 19 തീ​യ​തി​ക​ളി​ലും ന​ട​ക്കും. കേ​ന്ദ്രം: ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കോ​ഴി​ക്കോ​ട്.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം.​എ സം​സ്‌​കൃ​തം (ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, സാ​ഹി​ത്യ) (സി.​ഡി.​ഇ-​സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ൽ 2024 വൈ​വ ജൂ​ലൈ 19ന് ​ന​ട​ക്കും. കേ​ന്ദ്രം: എ​സ്.​എ​ൻ.​ജി.​എ​സ് കോ​ള​ജ് പ​ട്ടാ​മ്പി.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി.​ഡി.​ഇ-​സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ൽ 2024 വൈ​വ ജൂ​ലൈ 17ന് ​തു​ട​ങ്ങും. കേ​ന്ദ്രം: പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പ് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം.​എ ഇം​ഗ്ലീ​ഷ് (സി.​ഡി.​ഇ-​സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ൽ 2024 വൈ​വ ജൂ​ലൈ 18ന് ​തു​ട​ങ്ങും. കേ​ന്ദ്രം: കോ​ഴി​ക്കോ​ട് സെ​ന്റ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി.

നാ​ലാം സെ​മ​സ്റ്റ​ർ എം.​ടി.​എ​ച്ച്.​എം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​നും വൈ​വ​യും ജൂ​ലൈ 12ന് ​ന​ട​ക്കും. കേ​ന്ദ്രം: എം.​ഇ.​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പെ​രി​ന്ത​ൽ​മ​ണ്ണ. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

മൂ​ന്നാം വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​പി.​എ​ഡ് (2016 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് 30ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ (സി.​യു.​സി.​എ​സ്.​എ​സ്) എം.​സി.​എ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്. (2004 സ്‌​കീം - 2004 മു​ത​ൽ 2008 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.