സര്‍വകലാശാല വാർത്തകൾ

കാലിക്കറ്റ്

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ്

നാ​ലാം സെ​മ​സ്റ്റ​ര്‍ പി.​ജി (PG-CBCSS) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ജൂ​ലൈ 29നും ​വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്റെ വി​കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ജൂ​ലൈ 27നും ​തു​ട​ങ്ങും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​ട്ട്, ആ​റ്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്സ്, ആ​റ്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ മൂ​ന്നു വ​ര്‍ഷ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി ഏ​പ്രി​ല്‍ 2024/ന​വം​ബ​ര്‍ 2024 -റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ ആ​ഗ​സ്റ്റ് ആ​റു വ​രെ​ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2023 പ്ര​വേ​ശ​നം) ബി.​ബി.​എ. എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്സ്, മൂ​ന്നു വ​ര്‍ഷ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷ​തീ​യ​തി നീ​ട്ടി​യ​തു​പ്ര​കാ​രം പി​ഴ​കൂ​ടാ​തെ ജൂ​ലൈ 24 വ​രെ​ അ​പേ​ക്ഷി​ക്കാം.

വൈ​വ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് (SDE-CBCSS) ഏ​പ്രി​ല്‍ 2024 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യും (ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈ​വ​യും ജൂ​ലൈ 22ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടി.​എം.​ജി കോ​ള​ജ് തി​രൂ​ര്‍, പി.​ടി.​എം ഗ​വ. കോ​ള​ജ് പെ​രി​ന്ത​ല്‍മ​ണ്ണ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​ന്ദി (SDE - CBCSS) ഏ​പ്രി​ല്‍ 2024 വൈ​വ ജൂ​ലൈ 23, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. കേ​ന്ദ്രം: ഗ​വ. ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍സ് കോ​ള​ജ് കോ​ഴി​ക്കോ​ട്. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

ര​ണ്ടാം വ​ര്‍ഷ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ര്‍ച്ച് 2024 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ വ​ര്‍ഷ ബി.​ബി.​എ (എ​സ്.​ഡി.​ഇ/​റെ​ഗു​ല​ര്‍/​പ്രൈ​വ​റ്റ്) ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

എം.​ബി.​എ റാ​ങ്ക് ലി​സ്റ്റ്

ക​ണ്ണൂ​ർ: പ​ഠ​ന വ​കു​പ്പി​ലേ​യും സെ​ന്റ​റു​ക​ളി​ലേ​യും എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രൊ​വി​ഷ​ന​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​നം പാ​ല​യാ​ട് കാ​മ്പ​സി​ലെ മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ ജൂ​ലൈ 22ന് ​ന​ട​ക്കും.

ബി.​എ​ഡ്‌ റാ​ങ്ക് ലി​സ്റ്റ്

ബി.​എ​ഡ്‌ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​നം ജൂ​ലൈ 20 മു​ത​ൽ 23 വ​രെ അ​താ​തു കോ​ള​ജു​ക​ളി​ൽ/ ബി.​എ​ഡ് സെ​ന്റ​റു​ക​ളി​ൽ ന​ട​ത്തും. അ​ർ​ഹ​രാ​യ​വ​ർ പ്രോ​സ്‌​പെ​ക്ട്‌​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജു​ക​ളി​ൽ/ ബി.​എ​ഡ് സെ​ന്റ​റു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ക്ലാ​സു​ക​ൾ ജൂ​ലൈ 24ന് ​ആ​രം​ഭി​ക്കും.

എ​ൽ.​എ​ൽ.​ബി റാ​ങ്ക് ലി​സ്റ്റ്

മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ത്രി​വ​ത്സ​ര എ​ൽ.​എ​ൽ.​ബി പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രാ​വി​ഷ​ന​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ൾ 23 വ​രെ deptsws@kannuruniv.ac.in ഇ-​മെ​യി​ൽ ഐ.​ഡി​യി​ലേ​ക്ക് അ​യ​ക്കാം.

സീ​റ്റൊ​ഴി​വ്

ജേ​ണ​ലി​സം ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. അഭിമുഖം തി​ങ്ക​ളാ​ഴ്ച.

ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ലെ എം.​എ​സ്‍സി ഫി​സി​ക്സി​ന് എ​സ്.​സി/ എ​സ്.​ടി സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ജൂ​ലൈ 22ന് ​എ​ത്ത​ണം. ഫോ​ൺ: 04972806401, 9447649820.

പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ൽ എം.​എ​സ്‍സി നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. അഭിമുഖം 22ന് ​ 10.30ന് ​പ​ഠ​ന വ​കു​പ്പി​ൽ. ഫോ​ൺ: 9447956884, 8921212089.

ജ്യോ​ഗ്ര​ഫി പ​ഠ​ന​വ​കു​പ്പി​ൽ എം.​എ​സ്‍സി ജ്യോ​ഗ്ര​ഫി പ്രോ​ഗ്രാ​മി​ന് എ​സ്.​സി/ എ​സ്.​ടി സം​വ​ര​ണ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അഭിമുഖം 22ന് ​പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ൽ. ഫോ​ൺ: 6238538769.

ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ൽ എം.​എ​സ്‍സി പ്ലാ​ന്റ് സ​യ​ൻ​സി​ൽ എ​സ്.​ടി സം​വ​ര​ണ സീ​റ്റ് ഒ​ഴി​വു​ണ്ട്. അഭിമുഖം 23ന് ​മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ. ഫോ​ൺ: 7902268549.

എം.​എ​സ്‍സി മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ഗ്രാ​മി​ന് എ​സ്.​സി/ എ​സ്.​ടി സം​വ​ര​ണ സീ​റ്റ് ഒ​ഴി​വു​ണ്ട്. അഭിമുഖം 22ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ. ഫോ​ൺ: 9446477054.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.