സർവകലാശാല വാർത്തകൾ

എം.ജി.

പി.​ജി; സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്: ഇ​ന്നു​കൂ​ടി അ​പേ​ക്ഷി​ക്കാം

കോ​ട്ട​യം: എം.​ജി. സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ സ്വി​ക​രി​ക്കു​ന്ന​ത്.

വൈ​വ വോ​സി

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ര്‍ എം.​എ. ഫി​ലോ​സ​ഫി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് മെ​യ് 2024) പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 31 ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍.

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ര്‍ എം.​എ. പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് സി.​എ​സ്.​എ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് മെ​യ് 2024) പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ച​ങ്ങ​നാ​ശേ​രി എ​ൻ.​എ​സ്.​എ​സ് ഹി​ന്ദു കോ​ള​ജി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

സ്കൂ​ള്‍ ഓ​ഫ് പോ​ളി​മ​ര്‍ സ​യ​ന്‍സ് ആ​ന്‍റ് ടെ​ക്നോ​ള​ജി ന​ട​ത്തു​ന്ന എം.​എ​സ്സി ഇ​ന്‍ഡ്ട്രി​യ​ല്‍ പോ​ളി​മ​ര്‍ സ​യ​ന്‍സ് ആ​ന്‍റ് ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ല്‍ എ​സ്.​ടി വി​ഭാ​ഗ​ത്തി​ലും ജ​ന​റ​ല്‍ മെ​റി​റ്റി​ലും ര​ണ്ടു വീ​തം സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.

അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ യോ​ഗ്യ​താ രേ​ഖ​ക​ളു​മാ​യി ജൂ​ലൈ 26ന് ​ഉ​ച്ച​ക്ക് 12.30ന് ​മു​മ്പ്​ വ​കു​പ്പ് ഓ​ഫി​സി​ല്‍(​റൂം ന​മ്പ​ര്‍ 302, ക​ണ്‍വ​ര്‍ജ​ന്‍സ് അ​ക്കാ​ദ​മി​യ കോം​പ്ല​ക്സ്) എ​ത്ത​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍ (https://cat.mgu.ac.in/schoolpolymer.php) ഫോ​ണ്‍: 9562578730

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ള്‍ ഓ​ഫ് എ​ന​ര്‍ജി മെ​റ്റീ​രി​യ​ല്‍സി​ല്‍ എം.​ടെ​ക്, എം.​എ​സ്സി പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജൂ​ലൈ 26ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. എം.​ടെ​ക് എ​ന​ര്‍ജി സ​യ​ന്‍സ് ആ​ന്‍റ് ടെ​ക്നോ​ള​ജി: ജ​ന​റ​ല്‍ മെ​റി​റ്റ്-5, എം.​എ​സ്സി മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍സ്(​സ്പെ​ഷ്യ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ എ​ന​ര്‍ജി സ​യ​ന്‍സ്: ജ​ന​റ​ല്‍ മെ​റി​റ്റ്- ഒ​ന്ന്, എ​സ്.​ഇ.​ബി.​സി - ര​ണ്ട്) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം.

അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ യോ​ഗ്യ​താ രേ​ഖ​ക​ളു​മാ​യി രാ​വി​ലെ 11.30ന് ​മു​മ്പ്​ വ​കു​പ്പ് ഓ​ഫി​സി​ല്‍(​റൂം ന​മ്പ​ര്‍ 302, ക​ണ്‍വ​ര്‍ജ​ന്‍സ് അ​ക്കാ​ദ​മി​യ കോം​പ്ല​ക്സ്) എ​ത്ത​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍ (https://sem.mgu.ac.in/)

പ്രാ​ക്ടി​ക്ക​ല്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്.​സി ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ര്‍ മെ​യി​ന്‍റ​ന​ന്‍സ് ആ​ന്‍റ് ഇ​ല​ക്ട്രോ​ണി​ക്സ് സി.​ബി.​സി.​എ​സ്.​എ​സ് (2009-2012 അ​ഡ്മി​ഷ​ന്‍ സെ​മ​സ്റ്റ​ര്‍ ഇം​പ്രൂ​വ്മെ​ന്‍റ്, മെ​ഴ​സി ചാ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2022) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് 12ന് ​രാ​മ​പു​രം,മാ​ര്‍ അ​ഗ​സ്തി​നോ​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്സി പെ​ട്രോ​കെ​മി​ക്ക​ല്‍സ് (പു​തി​യ സ്കീം 2022 ​അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് ആ​റി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.