സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

എ​ല്‍എ​ല്‍.​എം സീ​റ്റൊ​ഴി​വ്

തേ​ഞ്ഞി​പ്പ​ലം: സ​ര്‍വ​ക​ലാ​ശാ​ല നി​യ​മ​പ​ഠ​ന​വ​കു​പ്പി​ല്‍ 2024-26 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ എ​ല്‍എ​ല്‍.​എം ഡ​ബി​ള്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ കോ​ഴ്‌​സി​ല്‍ ഇ.​ഡ​ബ്ല്യു.​എ​സ് (ര​ണ്ട്), എ​സ്.​സി (ര​ണ്ട്), എ​സ്.​ടി (ഒ​ന്ന്) ഒ​ഴി​വു​ക​ളു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് മു​മ്പ് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ അ​പേ​ക്ഷ​ക​രി​ല്ലാ​ത്ത​പ​ക്ഷം ഓ​പ​ണ്‍ കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം.

പി.​ജി പ്ര​വേ​ശ​നം: വെ​യ്റ്റി​ങ് റാ​ങ്ക് ലി​സ്റ്റ്

2024-2025 പി.​ജി പ്ര​വേ​ശ​ന​ത്തി​ല്‍ (പി.​ജി. ക്യാ​പ് 2024) ഒ​ഴി​വു​ള്ള സീ​റ്റു​ക​ള്‍ നി​ക​ത്തു​ന്ന​തി​ന് അ​ത​ത് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​രി​ഷ്‌​ക​രി​ച്ച വെ​യ്റ്റി​ങ് റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ലെ (admission.uoc.ac.in) സ്റ്റു​ഡ​ന്റ് ലോ​ഗി​നി​ലൂ​ടെ റാ​ങ്ക് നി​ല പ​രി​ശോ​ധി​ക്കാം.

ബി.​എ​ഡ് പ്ര​വേ​ശ​നം

2024-2025 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ള്‍ നി​ക​ത്തു​ന്ന​തി​ന് സെ​പ്റ്റം​ബ​ര്‍ ഏ​ഴു വ​രെ അ​വ​സ​ര​മു​ണ്ടാ​കും. ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍ക്ക് ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യം https://admission.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. സ​ര്‍വ​ക​ലാ​ശാ​ല ത​യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ മാ​ത്ര​മേ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്ത​വ​രെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കൂ. ഫോ​ണ്‍: 0494 2407016, 2660600, 2407017.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യി​ല്‍ എം.​സി.​എ കോ​ഴ്സി​ന് ജ​ന​റ​ല്‍/​സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. ഫോ​ൺ: 8281665557, 9446670011.

പ​രീ​ക്ഷ ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​ഡ​ബ്ല്യൂ ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി സെ​പ്റ്റം​ബ​ര്‍ 2023 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. 18 വ​രെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ് സി, ​ബി.​സി.​എ (സി.​ബി.​സി.​എ​സ്.​എ​സ്) റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2024, ബി.​എ​സ്.​സി, ബി.​സി.​എ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു.​ജി വി​ദ്യാ​ര്‍ഥി​ക​ള്‍, തൃ​ശൂ​ര്‍ ജോ​ണ്‍മ​ത്താ​യി സെ​ന്റ​റി​ലെ ബി.​ടി.​എ വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​ര്‍ക്കു​ള്ള സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2024 (2019 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍ക്ക് 19 വ​രെ പി​ഴ​യി​ല്ലാ​തെ​യും 25 വ​രെ പി​ഴ​യോ​ടെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ലി​ങ്ക് അ​ഞ്ച് മു​ത​ല്‍ ല​ഭ്യ​മാ​കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്.​സി ബോ​ട്ട​ണി വി​ത് ക​മ്പ്യൂ​ട്ടേ​ഷ​ന​ല്‍ ബ​യോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023, ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ പൊ​ളി​റ്റി​ക്‌​സ് ആ​ന്‍ഡ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023, ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്.​സി സൈ​ക്കോ​ള​ജി ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.