സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ (CCSS) എം.​എ. ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2023 പ്ര​വേ​ശ​നം), എം.​എ. ഉ​ർ​ദു (2022&2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം സെ​മ​സ്റ്റ​ർ (CBCSS-2021, 2022, 2023 പ്ര​വേ​ശ​നം) എം.​എ. മ്യൂ​സി​ക് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​പി.​എ​ഡ് ന​വം​ബ​ർ 2023 റ​ഗു​ല​ർ/​സ​പ്ലി​. പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ർ എം.​എ. ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ് സി - ​ബ​യോ​കെ​മി​സ്ട്രി, ഇ​ല​ക്ട്രോ​ണി​ക്സ്, ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, ജി​യോ​ഗ്ര​ഫി, മൈ​ക്രോ ബ​യോ​ള​ജി, എം.​കോം. ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ ര​ണ്ട് പി​എ​ച്ച്.​ഡി. (എ​നി ടൈം ​കാ​റ്റ​ഗ​റി മാ​ത്രം) ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യ​വ​ർ അ​സ്സ​ൽ രേ​ഖ​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ 24ന് ​രാ​വി​ലെ 11ന് ​അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. 

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.