സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​ഡ് ജൂ​ലൈ 2024 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​ച്ച്.​എം ന​വം​ബ​ർ 2023 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​കോം ഏ​പ്രി​ൽ 2024 (2023 & 2022 പ്ര​വേ​ശ​നം), ഏ​പ്രി​ൽ 2023 (2019, 2020, 2021 പ്ര​വേ​ശ​നം) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി, ​ബി.​സി.​എ (സി.​സി.​എ​സ്.​എ​സ്) സെ​പ്റ്റം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി.​കോം അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ൻ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2024ൽ ​ബി.​കോം അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ലൈ​സേ​ഷ​ന് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​യ പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ൻ ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് നി​ർ​ദി​ഷ്ട തീ​യ​തി​ക്ക​കം അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്ത​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​റോ​ൾ​മെ​ന്റ് ന​മ്പ​ർ, ര​ജി​സ്റ്റ​ർ ന​മ്പ​ർ എ​ന്നി​വ​യ​ട​ങ്ങി​യ ലി​സ്റ്റും അ​തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​ൺ: 0494 2407356, 0494 2400288.

എം.​എ അ​റ​ബി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ അ​റ​ബി​ക് (CBCSS-CDOE ) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​പ്രി​ൽ 2024/ഏ​പ്രി​ൽ 2023 - Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 24 മു​ത​ൽ 27 വ​രെ ന​ട​ക്കും. കേ​ന്ദ്രം: ഗോ​ൾ​ഡ​ൻ ജൂ​ബി​ലി അ​ക്കാ​ദ​മി​ക് ഇ​വാ​ല്വേ​ഷ​ൻ സെ​ന്റ​ർ (പെ​ർ​മ​ന​ന്റ് ഇ​വാ​ല്വേ​ഷ​ൻ സെ​ന്റ​ർ) സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്. വി​ശ​ദ ഷെ​ഡ്യൂ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

എം.​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ സ്വാ​ശ്ര​യ എം.​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ്രോ​ഗ്രാ​മി​ന് സ്പോ​ർ​ട്സ് ക്വോ​ട്ട - 2, ല​ക്ഷ​ദ്വീ​പ് - 1, എ​സ്.​സി - 5, എ​സ്.​ടി - 2, ഇ.​ഡ​ബ്ല്യു.​എ​സ് - 2, ഒ.​ബി.​എ​ക്സ് - 1, പി.​ഡ​ബ്ല്യു.​ഡി - 3 വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ബി.​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി. ക്യാ​പ് ഐ.​ഡി ഉ​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ 23ന് ​രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0494 2407345.

എം.ജി

ഫാ​ക്ക​ല്‍റ്റി ഡ​വ​ല​പ്മെ​ന്‍റ് പ​രി​പാ​ടി 25 മു​ത​ല്‍

ഓ​ണേ​ഴ്സ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ള്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന സം​രം​ഭ​ക​ത്വ വി​ക​സ​ന അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ക്കു​ന്ന ഫാ​ക്ക​ല്‍റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം സെ​പ്റ്റം​ബ​ര്‍ 25 മു​ത​ല്‍ 29 വ​രെ മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കും.

സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ന്‍ ആ​ന്‍റ് ഇ​ന്‍കു​ബേ​ഷ​ന്‍ സെ​ന്‍റ​റാ​ണ് സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ല്‍, കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍, സ​ര്‍വ​ക​ലാ​ശാ​ലാ കോ​ള​ജ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ല്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ര​സ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം നേ​ടി​യ ഇ​സ്രാ​യേ​ലി ശാ​സ്ത്ര​ജ്ഞ അ​ഡാ ഇ. ​യോ​നാ​ത്ത് സെ​പ്റ്റം​ബ​ര്‍ 25ന് ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നി​ല്‍ നി​ര്‍വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും അ​ധ്യാ​പ​ക​ര്‍ക്ക് പ​ങ്കെ​ടു​ക്കാം. താ​മ​സം ഒ​ഴി​കെ 5000 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്.

പ​ങ്കെ​ടു​ക്കു​ന്ന​തി​ന് https://bit.ly/FDP-biicmgu എ​ന്ന ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

വൈ​വ വോ​സി

ഓ​ഫ് കാ​മ്പ​സ് എ​ല്‍എ​ല്‍എം (ആ​നു​വ​ല്‍/​സെ​മ​സ്റ്റ​ര്‍ സ്കീം ​സ​പ്ലി​മെ​ന്‍റ​റി, മെ​ഴ്സി ചാ​ന്‍സ് ജ​നു​വ​രി 2023) പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് കാ​ണ​ക്കാ​രി സി.​എ​സ്.​ഐ കോ​ള​ജ് ഫോ​ര്‍ ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ല്‍ ന​ട​ക്കും.

ആരോഗ്യ പ​രീ​ക്ഷ

തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ 14ന് ​തു​ട​ങ്ങു​ന്ന എം.​ഡി (ഹോം) ​പാ​ർ​ട്ട് -II (2016 സ്‌​കീം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് സെ​പ്റ്റം​ബ​ർ 30 വ​രെ​യും പി​ഴ​യോ​​ടെ ഒ​ക്ടോ​ബ​ർ ഒ​ന്നു​ വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ മൂ​ന്നു​ വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ എ​ട്ടി​ന് തു​ട​ങ്ങു​ന്ന എം.​ഡി/​എം.​എ​സ് ആ​യു​ർ​വേ​ദ (2016 സ്‌​കീം) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് സെ​പ്റ്റം​ബ​ർ 25 മു​ത​ൽ ഒ​ക്ടോ​ബ​ർ 10 വ​രെ​യും പി​ഴ​യോ​ടെ 15 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 17 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ 12ന്​ ​തു​ട​ങ്ങു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ എ​പ്പി​ഡെ​മി​യോ​ള​ജി പാ​ർ​ട്ട് -II (2022 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ ഏ​ഴു​ മു​ത​ൽ 17 വ​രെ​യും പി​ഴ​യോ​ടെ 19 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 21 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന്യൂ​റോ​ടെ​ക്നോ​ള​ജി റെ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 14 വ​രെ​യും പി​ഴ​യോ​​​ടെ 16 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 18 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ നാ​ലി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്‌​ട്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2014 & 2016 സ്‌​കീം) പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 25 മു​ത​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ​യും പി​ഴ​യോ​​​ടെ 21 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 23 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ നാ​ലി​ന് തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2014 & 2016 സ്‌​കീം) പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 25 മു​ത​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ​യും പി​ഴ​യോ​ടെ 21 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 23 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.