എ.ഐ.പി.എം.ടി അഡ്മിറ്റ് കാര്‍ഡ് ഇന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

ന്യൂഡല്‍ഹി: അഖിലേന്ത്യ പ്രീ മെഡിക്കല്‍ -പ്രീ ഡെന്‍റല്‍ പ്രവേശ പരീക്ഷയുടെ (എ.ഐ.പി.എം.ടി ) അഡ്മിറ്റ് കാര്‍ഡ് വെള്ളിയാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. www.aipmt.nic.in എന്ന വെബ്സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. ഈ വര്‍ഷത്തെ അഖിലേന്ത്യ പ്രവേശ പരീക്ഷ മേയ് ഒന്നിന് നടത്തും. ഫലം ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.