സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ൾ തുടങ്ങി; ‘ചാറ്റ് ജി.പി.ടി’ക്ക് നിരോധനം

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ൾ തുടങ്ങി. ഫെ​ബ്രു​വ​രി 15 മു​ത​ൽ മാ​ർ​ച്ച് 21 വ​രെ​യാ​ണ് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ. ഫെ​ബ്രു​വ​രി 15 മു​ത​ൽ ഏ​പ്രി​ൽ അ​ഞ്ച് വ​രെ​യാ​ണ് 12-ാം ക്ലാ​സ് പ​രീ​ക്ഷ.

അതേസമയം, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ‘ചാറ്റ് ജി.പി.ടി’ സി.ബി.എസ്.ഇ നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച തുടങ്ങുന്ന പരീക്ഷയിൽ മൊബൈലും ചാറ്റ് ജി.പി.ടിയും ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.


നിർദേശം നൽകുന്നത് അനുസരിച്ച് പ്രസംഗങ്ങളും പാട്ടുകളും വാർത്തകളും ലേഖനകളും മറ്റും തയാറാക്കാൻ ഉതകുന്ന സോഫ്റ്റ്​വെയർ അപ്ലിക്കേഷൻ ആണ് ചാറ്റ് ജി.പി.ടി

Tags:    
News Summary - CBSE 10th and 12th Class Exams Begin; Ban on 'Chat GPT'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT