എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷ: അഡ്​മിറ്റ്​ കാർഡ്​ വിതരണമാരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​ ന​ട​ത്തു​ന്ന കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കു​ള്ള അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ KEAM 2021-Candidate Portal ലി​ങ്ക്​ വ​ഴി ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കാം. അ​പേ​ക്ഷ​ക​ർ അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​േ​മ്പാ​ൾ പ്രൊ​ഫൈ​ൽ പേ​ജ്​ ദൃ​ശ്യ​മാ​കും. പേ​ജി​ൽ 'Admit Card' എ​ന്ന മെ​നു ​െഎ​റ്റം ക്ലി​ക്ക്​ ചെ​യ്​​ത്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കാം.

അ​പ്​​​ലോ​ഡ്​ ചെ​യ്​​ത ഫോ​േ​ട്ടാ​ഗ്രാ​ഫ്, ഒ​പ്പ്​ എ​ന്നി​വ​യി​ൽ അ​പാ​ക​ത​യു​ള്ള​വ​രു​ടെ​യും ഫീ​സി​െൻറ ബാ​ക്കി തു​ക ഒ​ടു​ക്കാ​നു​ള്ള​വ​രു​ടെ​യും അ​പേ​ക്ഷ​ക​രു​ടെ​യും പേ​ര്​ തെ​ളി​യി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ മെ​മ്മോ ഉ​ള്ള​വ​രു​ടെ​യും അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ഇൗ ​അ​പേ​ക്ഷ​ക​ർ പ്രൊ​ഫൈ​ൽ പേ​ജി​ൽ ല​ഭ്യ​മാ​യ 'Memo Details' എ​ന്ന മെ​നു ​െഎ​റ്റം ക്ലി​ക്ക്​ ചെ​യ്​​താ​ൽ അ​പേ​ക്ഷ​യി​ലെ ന്യൂ​ന​ത​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ദൃ​ശ്യ​മാ​കും.

ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന മു​റ​യ്​​ക്ക്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ല​ഭ്യ​മാ​കും. ജൂ​ലൈ 21ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന​കം അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ത്ത​വ​രു​ടെ അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​കി​ല്ല.

അ​പേ​ക്ഷ ന​മ്പ​ർ അ​റി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വെ​ബ്​​സൈ​റ്റി​ലെ കാ​ൻ​ഡി​ഡേ​റ്റ്​ പോ​ർ​ട്ടി​ലി​ൽ ന​ൽ​കി​യ Forgot Application Number എ​ന്ന ലി​ങ്ക്​ ഉ​പ​യോ​ഗി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കി അ​പേ​ക്ഷ ന​മ്പ​ർ ക​ണ്ടു​പി​ടി​ക്കാം. ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​ർ: 0471 2525300.

Tags:    
News Summary - engineering pharmacy entrance exam KEAM admit Card Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT