സാങ്കേതിക സർവകലാശാല പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബി.ടെക് എസ് 1 സെമസ്​റ്റർ (2019 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസി​​െൻറ പകർപ്പുകൾ എടുക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.

ലൈഫ് സ്കിൽസ് കോഴ്സ്  (HUN101) പാസ്/ഫെയിൽ കോഴ്സ്  ആയതുകൊണ്ട് വിജയിച്ച വിദ്യാർഥികൾക്ക് നൽകുന്നത് ഗ്രേഡ് ‘പി’ ആണ്. മറ്റ്​ ഗ്രേഡുകൾ ഈ വിഷയത്തിന് ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക്  www.ktu.edu.in സന്ദർശിക്കുക.

Tags:    
News Summary - exam result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.