എൻജിനീയറിങ്​/ആർക്കിടെക്​ചർ കോഴ്​സുകളിലെ ഒന്നാംഘട്ട താൽകാലിക അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2022ലെ സംസ്​ഥാന എൻജിനീയറിങ്​, ആർക്കിടെക്​ചർ കോഴ്​സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട താൽകാലിക കേന്ദ്രീകൃത അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു.

അലോട്ട്​​മെൻറ്​ വിവരങ്ങൾക്ക്​ www.cee.kerala.gov.in കാണുക. 2022 സെപ്​റ്റംബർ 14 മുതൽ സെപ്​റ്റംബർ 20 രാവിലെ 10 മണി വരെ ഓൺലൈനായി ലഭിച്ച ഓപ്​ഷനുകളുടെ അടിസ്​ഥാനത്തിലാണ്​ താൽകാലിക അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചത്​.

ഒന്നാംഘട്ട കേ​ന്ദ്രീകൃത അലോട്ട്​​മെൻറ്​ 22ന്​ ​പ്രസിദ്ധീകരികകും. ഇതുമായി ബന്ധപ്പെട്ട വിജ്​ഞാപനം പിന്നീട്​ പുറപ്പെടുവിക്കും. വിശദമായ വിജ്​ഞാപനത്തിന്​ വെബ്​സൈറ്റ്​ കാണുക. ഹെൽപ്​ ലൈൻ നമ്പർ: 0471 2525300 

Tags:    
News Summary - First Phase Provisional Allotment for Engineering/Architecture Courses Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.