ഹയർസെക്കൻററി, വി.എച്ച്​.എസ്​.ഇ ഇംപ്രൂവ്​മെൻറ്​/സപ്ലിമെൻററി പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: തിങ്കളാഴ്​ച നടത്താനിരുന്ന ഒന്നാം വർഷ ഹയർസെക്കൻററി , വി.എച്ച്​.എസ്​.ഇ ഇംപ്രൂവ്​മ​െൻറ്​/സപ്ലിമ​െൻററി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ വെള്ളിയാഴ്​ച നടക്കും. അന്നേ ദിവസം ഉച്ചക്ക്​ ശേഷമുള്ള പരീക്ഷ രണ്ട്​ മണിക്കാണ്​ തുടങ്ങുക. രാവിലത്തെ പരീക്ഷയിൽ മാറ്റമില്ല. 

പ്രകൃതി ദുരന്തം മൂലം ചില ജില്ലകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചതിനാലാണ്​ പരീക്ഷ മാറ്റിവെച്ചത്​. 

Tags:    
News Summary - higher secondary VHSE Exam postporned-education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.