പ്ലസ്​വൺ ഇപ്രൂവ്​മെന്‍റ്​, സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി 31 മുതൽ; ഫീസടക്കാൻ ശേഷിക്കുന്നത്​ ഒരാഴ്ച

2021 ലെ ഒന്നാം വർഷ ഹയർസെക്കന്‍ററി ഇംപ്രൂവ്​മെന്‍റ്​/ സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നടക്കും. പിഴ കൂടാതെ ഫീസ്​ അടക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ആണ്​. ഡിസംബർ 17 വരെ 20 രൂപ പിഴയോടുകൂടി ഫീസടക്കാം. ശേഷം, ഡിസംബർ 20 വരെ 600 രൂപ പിഴയോടുകൂടി ഫീസടക്കാം.

അപേക്ഷാ ഫോമുകൾ ഹയർസെക്കന്‍റി പോർട്ടലിലും ഹയർസെക്കന്‍റി സ്​കൂളുകളിലും ലഭ്യമാണ്​. വിജ്ഞാപനം http://dhsekerala.gov.in/ ൽ ലഭ്യമാണ്​.

ടൈംടേബിൾ






Tags:    
News Summary - IMPROVEMENT and SUPPLEMENTARY EXAM NOTIFICATION

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.