ഐ.ഐ.എസ് സി ‘ഗേറ്റ് 2024’ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ (​ഐ.ഐ.എസ് സി) ഗേറ്റ് 2024 (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) ഫലം പ്രഖ്യാപിച്ചു. ഐ.ഐ.എസ് സിയുടെ ഔ​ദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. https://gate2024.iisc.ac.in/

സ്കോർ കാർഡ് മാർച്ച് 23 മുതൽ ഡൗൺലോഡ് ചെയ്യാം. അപേക്ഷകർക്ക് അവരുടെ ഫലങ്ങൾ ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസിങ് സിസ്റ്റം (ജി.ഒ.എ.പി.എസ്) പോർട്ടലിൽ പരിശോധിക്കാം. അതിനായി ജി.ഒ.എ.പി.എസിലേക്ക് നേരിട്ട് ലോഗിൻ ചെയ്യാം.

ഗേറ്റ് 2024 ഫെബ്രുവരി 3, 4, 10, 11 തീയതികളിലാണ് നടത്തിയിരുന്നത്. ഫെബ്രുവരി 19ന് ആൻസർ കീയും പ്രസിദ്ധീകരിച്ചിരുന്നു.

Tags:    
News Summary - ISC GATE results released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.