കെ ടെറ്റ് പരീക്ഷ മാറ്റി

തിരുവനന്തപുരം: മാർച്ചിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം മേയ് 12, 15 തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷകൾ യഥാക്രമം മേയ് 30, 31 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചു. വിശദമായ പരീക്ഷാ സമയക്രമം https://ktet.kerala.gov.in, www.keralapareekshabhavan.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Tags:    
News Summary - k tet exam date 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.