കാർഷിക സർവകലാശാല ഓഫ്​ലൈൻ പരീക്ഷകൾ മാറ്റി

തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചാൻസലറുടെ നിർദേശത്തെ തുടർന്ന് കേരള കാർഷിക സർവകലാശാലയിലെ വിവിധ പരീക്ഷകൾ മാറ്റി.

ബിരുദ/ ബിരുദാനന്തര/പിഎച്ച്.ഡി/എം.ബി.എ/സംയോജിത അക്കാദമിക് പ്രോഗ്രാമുകളുടെ ഭാഗമായി 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഓഫ് ലൈൻ പരീക്ഷകളുമാണ് മാറ്റിയത്. പരീക്ഷകൾ മാറ്റിയതായി വൈസ് ചാൻസലർ അറിയിച്ചു.

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.