പ്രതീകാത്മക ചിത്രം

സ്കൂൾ അർധ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ

തിരുവനന്തപുരം: സ്കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിക്കാരുടെ അർധവാർഷിക പരീക്ഷയാണ്​ 12നു​ തുടങ്ങുക.

ഒന്നു​ മുതൽ 10 വരെ ക്ലാസുകൾക്ക്​ 13നാണ്​ പരീക്ഷ തുടങ്ങുക. ക്രിസ്​മസ്​ അവധിക്കായി 22ന്​ സ്കൂളുകൾ അടക്കും. ജനുവരി ഒന്നിന്​ സ്കൂളുകൾ തുറക്കും.

Tags:    
News Summary - Kerala's School half-yearly examination from December 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.