കെ-ടെറ്റ് പരീക്ഷ ഹാൾ ടിക്കറ്റ് നാളെ മുതൽ

തിരുവനന്തപുരം: ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, മൂന്ന് തിയതികളിൽ നടക്കാനിരിക്കുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് നാളെ മുതൽ ലഭ്യമാകും. പരീക്ഷ ഭവന്‍റെ വെബ്സൈറ്റായ www.ktet.kerala.gov.in ൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

പരീക്ഷ എഴുതുന്നവർ ഹാൾ ടിക്കറ്റിൽ പറയുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - ktet exam hall ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.