മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം

തിരുവനന്തപുരം: കേരള എൻജിനീയറിങ്​, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യൂനതയുണ്ടെങ്കിൽ പരിഹരിക്കാനും ജൂലൈ 16ന്​ രാത്രി 11.59 വരെ പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.inൽ ലഭ്യമാണ്. വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.



Tags:    
News Summary - Medical and Engineering Admission: Deficiency in application can be rectified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.