ന്യൂഡൽഹി: കർണാടകയിൽ ട്രെയിൻ വൈകിയതിനെ തുടർന്ന് നീറ്റ് പരീക്ഷയെഴുതാൻ കഴിയാതെപോയ വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു.
മേയ് 20നാണ് പരീക്ഷ. ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിൽ മാറ്റിവെച്ച നീറ്റ് പരീക്ഷയും 20ന് നടക്കും. നേരത്തേ നിശ്ചയിച്ചു നൽകിയ സെൻററുകളിൽതന്നെയാണ് പരീക്ഷയെഴുതേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.