മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ 26ന്

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്​ചാത്തലത്തിൽ മാറ്റിവെച്ച പ്ലസ്​വൺ പരീക്ഷ ഒക്​ടോബർ 26ന്​ നടത്തുമെന്ന്​ ബോർഡ്​ ഓഫ്​ ഹയർസെക്കൻഡറി എക്​സാമിനേഷൻസ്​ അറിയിച്ചു. ഒക്​ടോബർ 18ന്​ നടത്തേണ്ടിയിരുന്ന പരീക്ഷയാണ്​ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ചത്​.

Tags:    
News Summary - Plus One exam will be held on 26th October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.