സേ ​പ​രീ​ക്ഷ മേ​യ്​ 22 മു​ത​ൽ, എ​ട്ടു മു​ത​ൽ 12 വ​രെ  അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: എ​സ​്.​എ​സ്.​എ​ൽ.​സി, എ​സ്.​എ​സ്.​എ​ൽ.​സി (എ​ച്ച്​്.​െ​എ), ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (എ​ച്ച്.​െ​എ) പ​രീ​ക്ഷ​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടാ​ത്ത ​െറ​ഗു​ല​ർ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​ തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ടു​ന്ന  കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ച്ച്​ മേ​യ്​ 22 മു​ത​ൽ 26 വ​രെ സേ ​പ​രീ​ക്ഷ (സേ​വ്​ എ ​ഇ​യ​ർ) ന​ട​ത്തു​മെ​ന്ന്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ജൂ​​ൺ ആ​ദ്യ​വാ​രം ത​ന്നെ ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ക്കും. സേ ​പ​രീ​ക്ഷ​ക്ക്​ ഇൗ ​മാ​സം എ​ട്ടു മു​ത​ൽ 12 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന, ഫോ​േ​ട്ടാ​കോ​പ്പി: എ​ട്ടു മു​ത​ൽ 12 വ​രെ 
അ​പേ​ക്ഷ നൽകാം

എ​സ്.​എ​സ്.​എ​ൽ.​സി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള​ു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന, ഫോ​േ​ട്ടാ​കോ​പ്പി എ​ന്നി​വ​​ക്കു​ള്ള അ​പേ​ക്ഷ ​േമ​യ്​ എ​ട്ടു മു​ത​ൽ 12 വ​രെ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ൻ​റ്​ ഒൗ​ട്ടു​ം ഫീ​സും അ​​പേ​ക്ഷ​ക​ൻ അ​താ​ത്​ സ്​​കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക്​ മേ​യ്​ 12ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ ന​ൽ​ക​ണം. പ്ര​ഥ​മാ​ധ്യാ​പ​ക​ർ ഇൗ ​അ​പേ​ക്ഷ 13ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​​ ഒാ​ൺ​ലൈ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ പേ​പ്പ​ർ ഒ​ന്നി​ന്​ 400 രൂ​പ​യും സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്ക്​ പേ​പ്പ​ർ ഒ​ന്നി​ന്​ 50ഉം ​ഫോ​േ​ട്ടാ​കോ​പ്പി​ക്ക്​ പേ​പ്പ​ർ ഒ​ന്നി​ന്​ 200 രൂ​പ​യു​മാ​ണ്​ ഫീ​സ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ ഫ​ലം 31ന​കം പ​രീ​ക്ഷാ​ഭ​വ​​​​െൻറ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ ഫോ​േ​ട്ടാ കോ​പ്പി​യും​ 31ന​കം ന​ൽ​കും

Tags:    
News Summary - sslc say exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.