നെറ്റ് പരീക്ഷ ഫെബ്രുവരി 23 മുതൽ; ജനുവരി 17 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ ഫെബ്രുവരി 23 മുതൽ മാർച്ച് 10 വരെ നടക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി)യാണ് നടക്കുക.

ഡിസംബർ 29 മുതൽ ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ്‍കുമാർ പറഞ്ഞു.

News Summary - UGC-NET to be conducted from Feb 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.