യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യുപിഎസ്സി) 2021ൽ നടത്തുന്ന തൊഴിൽ മത്സര പരീക്ഷകളുടെയും റിക്രൂട്ട്മെൻറ് ടെസ്റ്റുകളുടെയും കലണ്ടർ ഔദ്യോഗിക വെബ് പോർട്ടലായ www.upsc.gov.in ൽ പ്രസിദ്ധപ്പെടുത്തി. പ്രധാന പരീക്ഷ, വിജ്ഞാപന തീയതി, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, പരീക്ഷ തീയതി എന്നീ ക്രമത്തിൽ ചുവടെ:
- കമ്പയിൻഡ് ജിയോ- സയൻറിസ്റ്റ് (പ്രിലിമിനറി) പരീക്ഷ 2021 -7.10.2020, 27.10. 2020, 21.02. 2021.
- കമ്പയിൻഡ് ഡിഫൻസ് സർവിസ് പരീക്ഷ സി.സി.ഡി.എസ്) 1, 2021 -2810, 2020, 17.11.2020, 7.2.2021.
- നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), നേവൽ അക്കാദമി (എൻ.എ) പരീക്ഷ : 2021 30.12.20, 19.1.2021, 18.4.2021.
- സിവിൽ സർവിസസ് (പ്രിലിമിനറി) പരീക്ഷ 2021, ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (പ്രിലിമിനറി) പരീക്ഷ 2021 -10.2.2021, 2.3.2021, 27.6.2021.
- ഇന്ത്യൻ ഇക്കോണമി സർവിസ്(ഐ.ഇ.എസ്), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവിസ് (െഎ.എസ്.എസ്) പരീക്ഷ 2021: 7.4.2021, 27.4.2021, 16.7.2021.
- കമ്പയിൻഡ് ജിയോ സയൻറിസ്റ്റ് (മെയിൻ) പരീക്ഷ 2021 (പ്രിലിമിനറി വിജയിച്ചവർക്ക്): 17.7.2021.
- സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് പരീക്ഷ 2021: 15.04.2021, 5.5.2021, 8.8.2021.
- കമ്പയിൻഡ് മെഡിക്കൽ സർവിസസ് പരീക്ഷ 2021, 5.5.2021, 25.5.2021, 29.8.2021.
- എൻ.ഡി.എ ആൻഡ് എൻ.എ പരീക്ഷ II 2021, 9.6.2021. 29.6.2021, 5.9.2021.
- സിവിൽ സർവിസസ് മെയിൻ പരീക്ഷ 2021 (പ്രിലിമിനറിയിൽ യോഗ്യത നേടിയവർക്ക്) 17.9.2021.
- എൻജിനീയറിങ് സർവിസ് (മെയിൻ) പരീക്ഷ 2021 (പ്രിലിമിനറിയിൽ യോഗ്യത നേടിയവർക്ക്) 2021- 10.10.2021.
- കമ്പയിൻഡ് ഡിഫൻസ് സർവിസസ് പരീക്ഷ II 2021. 4.8.2021, 24.8.2021.
- ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (മെയിൻ) പരീക്ഷ 2021 (പ്രിലിമിനറി)യിൽ യോഗ്യത നേടിയവർക്ക്) 21.11.2021.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.