എസ്​.എസ്​.എൽ.സി ബയോളജി പരീക്ഷയിൽ തെറ്റായ ചോദ്യം

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്​​ച ന​ട​ന്ന എ​സ്.​എ​സ്.​എ​ൽ.​സി ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ 34ാം ചോ​ദ്യ​ത്തി​ൽ തെറ്റ്​. ബീ​റ്റ സെ​ല്ലു​ക​ൾ ഗ്ലൂ​ക്ക​ഗോ​ൺ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നെ​ന്ന രീ​തി​യി​ൽ ചോ​ദ്യ​പേ​പ്പ​റി​ൽ ന​ൽ​കി​യ ചി​ത്രീ​ക​ര​ണ​മാ​ണ്​ തെ​റ്റാ​യ​ത്. ഗ്ലൂ​ക്ക​ഗോ​ണി​ന്​ പ​ക​രം ഇ​ൻ​സു​ലി​നാ​ണ്​ ചോ​ദ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടി​യി​രു​ന്ന​ത്. നാ​ല്​ മാ​ർ​ക്കി​നു​ള്ള​താ​യി​രു​ന്നു ചോ​ദ്യം. ചോ​ദ്യ​ത്തി​ൽ പി​ഴ​വു​ണ്ടെ​ങ്കി​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള സ്​​കീം ത​യാ​റാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ച്ച്​ പ​രി​ഹാ​രം കാ​ണു​മെ​ന്ന്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി കെ.​െ​എ. ലാ​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Wrong question in SSLC Biology exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.