എം.ജി സർവകലാശാല വാർത്തകൾ

എം.ജി പ​രീ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി.​എ​ഡ് അ​വ​സാ​ന സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ് പ​രീ​ക്ഷ​ക​ള്‍ക്ക് ഫെ​ബ്രു​വ​രി 12 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 13 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 14 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​വ​ര​ം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം

സ്പെ​ഷ്യ​ല്‍ മെ​ഴ്സി ചാ​ന്‍സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ടെ​ക്ക് തി​സീ​സ് ഇ​വാ​ലു​വേ​ഷ​ന്‍ ആ​ന്‍റ് വൈ​വ വോ​സി (2009 മു​ത​ല്‍ 2014 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍) പ​രീ​ക്ഷ​ക​ള്‍ക്ക് ഫെ​ബ്രു​വ​രി 10 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ല്‍കാം. ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 11 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കു​ടി ഫെ​ബ്രു​വ​രി 12 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍

കോ​ട്ട​യം: മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് അ​ഗ്രി​ക്ക​ള്‍ച്ച​ര്‍ ടെ​ക്നോ​ള​ജി (പു​തി​യ സ്കീം 2023 ​അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024 ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജ​നു​വ​രി 15ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്മെ​ന്‍റ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024 ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജ​നു​വ​രി 13 മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്.​സി ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി സി.​ബി.​സി.​എ​സ് (പു​തി​യ സ്കീം 2023 ​അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024 ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജ​നു​വ​രി 23 മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ഡി​ജി​റ്റ​ല്‍ ലാ​ന്‍ഡ് സ​ര്‍വേ​യി​ങ്​ ആ​ന്‍ഡ് ഡ്രാ​ഫ്റ്റി​ങ്​ കോ​ഴ്സ്

​കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ആ​ര്‍. സ​തീ​ഷ് സെ​ന്‍റ​ര്‍ ഫോ​ര്‍ റി​മോ​ട്ട് സെ​ന്‍സി​ങ്​ ആ​ന്‍റ് ജി.​ഐ.​എ​സ് ന​ട​ത്തു​ന്ന ഡി​ജി​റ്റ​ല്‍ ലാ​ന്‍ഡ് സ​ര്‍വേ​യി​ങ്​ ആ​ന്‍ഡ് ഡ്രാ​ഫ്റ്റി​ങ്​ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്നു മാ​സ​മാ​ണ്​ പ​രി​ശീ​ല​നം. ജ​നു​വ​രി 30 വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ള്‍ക്ക്​ ഫോ​ണ്‍: 8848343200

Tags:    
News Summary - MG. University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.