Representational Image

പോ​ക്സോ കേ​സി​ൽ 10 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

കൊ​ടു​ങ്ങ​ല്ലൂ​ർ: നാ​ലു​വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ. പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ മാ​മ്പി ബ​സാ​ർ സ്വ​ദേ​ശി കൊ​ച്ചി​ക്കാ​ട്ട് അ​ശോ​ക​നെ​യാ​ണ്​ (56) കൊ​ടു​ങ്ങ​ല്ലൂ​ർ അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി വി. ​വി​നീ​ത ശി​ക്ഷി​ച്ച​ത്. മ​തി​ല​കം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ധി​ക ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ ഈ​ടാ​ക്കു​ന്ന മു​റ​ക്ക് അ​തി​ജീ​വി​ത​ക്ക്​ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​എ​സ്. സു​ലാ​ൽ ഹാ​ജ​രാ​യി. ലെ​യ്സ​ൻ ഓ​ഫി​സ​ർ എ.​എ​സ്.​ഐ കെ.​ടി. ഷീ​ജ സ​ഹാ​യി​യാ​യി​രു​ന്നു.
Tags:    
News Summary - 10 years rigorous imprisonment and fine in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.