അട്ടപ്പാടി മധു കേസ് സാക്ഷിവിസ്താരം 13 ലേക്ക് മാറ്റി

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസ് സാക്ഷിവിസ്താരം ഈ മാസം 13ലേക്ക് മാറ്റി. ഇനി തുടർച്ചയായി അവധിദിനങ്ങൾ വരുന്നത് കാരണമാണ് സാക്ഷിവിസ്താരം 13 മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്​. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തതിനെതിരെയുള്ള അപ്പീലിൽ ഹൈകോടതി തീരുമാനം വരേണ്ടതുമുണ്ട്. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതിയിലാണ് കേസ്. ശനിയാഴ്ച കേസിലെ മുഴുവൻ പ്രതികളും ഹാജരായി.

Tags:    
News Summary - Attappadi Madhu case adjourned to 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.