ക​ഞ്ചാ​വ് സം​ഘ​ത്തി​ന്‍റെ

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന

ബി​നീ​ഷ്

കഞ്ചാവ് സംഘത്തിന്‍റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

ച​ങ്ങ​നാ​ശ്ശേ​രി: തൃ​ക്കൊ​ടി​ത്താ​ന​ത്ത് യു​വാ​വി​നു​നേ​രെ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ഡി.​വൈ.​എ​ഫ്.​ഐ അ​യ​ർ​ക്കാ​ട്ടു​വ​യ​ൽ യൂ​നി​റ്റ് അം​ഗം ബി​നീ​ഷി​നാ​ണ്​ (34) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

അ​യ​ർ​ക്കാ​ട്ടു​വ​യ​ൽ ലൈ​ബ്ര​റി ജ​ങ്ഷ​ന് സ​മീ​പം ഫോ​ൺ ചെ​യ്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു ബി​നീ​ഷി​നു​നേ​രെ പ​ത്തോ​ളം വ​രു​ന്ന സം​ഘം ബൈ​ക്കി​ലെ​ത്തി മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​നീ​ഷി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത്​ നാ​ട്ടു​കാ​ർ​ക്കു​നേ​രേ നി​ര​ന്ത​രം ക​ഞ്ചാ​വ് സം​ഘ​ത്തി​ന്‍റ ആ​ക്ര​മ​ണ​വും ഭീ​ഷ​ണി​യും ഉ​ണ്ടാ​വാ​റു​ണ്ടെ​ന്ന് പ​രാ​തി​യു​ണ്ട്.

Tags:    
News Summary - cannabis gang attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.