വികലാംഗയായ 63 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്

തിരൂർ: വികലാംഗയായ 63 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും 35,000 രൂപ പിഴയും വിധിച്ചു. പെരുവള്ളൂർ കൊല്ലംചിന മേലോട്ടിൽ വീട്ടിൽ ദാമോദരനെയാണ് (48) തിരൂർ ഫസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജി സി.ആർ. ദിനേഷ് ശിക്ഷിച്ചത്. 2015 ഒക്ടോബർ 12നായിരുന്നു സംഭവം. തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Defendant jailed for 17 years for raping 63-year-old disabled woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.